¡Sorpréndeme!

ചാണകവും ഗോമൂത്രവുംകൊണ്ട് ജീവിക്കാന്‍ ഒരു വഴി | Oneindia Malayalam

2019-09-10 63 Dailymotion

60% funding for cow dung startups
പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും ക്ഷേമം ഉന്നമിട്ട് 500 കോടി രൂപയുടെ സ്‌റ്റാര്‍ട്ടപ്പ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു കഴിഞ്ഞു.ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിച്ച്‌ തുടങ്ങുന്ന ബിസിനസ് സംര൦ഭങ്ങള്‍ക്ക് 60 ശതമാനം മുതല്‍മുടക്ക് കേന്ദ്രം നല്‍കുമെന്ന് രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭ് കതിറിയ‍.